---
title: "ചട്ടുകപ്പാറ-വലിയവെളിച്ചം പറമ്പ് നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ വയോജനവേദി രൂപീകരിച്ചു"
english_title: "Chattukappa-Valiyavelichham Paramba Navodaya Reading Room and Library has established a senior citizen platform."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/303689/Chattukappa-Valiyavelichham Paramba Navodaya Reading Room and Library has established a senior citizen platform."
published_at: "2025-07-20T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687cffeb9695b_IMG-20250720-WA0062.jpg"
keywords: []
---

# ചട്ടുകപ്പാറ-വലിയവെളിച്ചം പറമ്പ് നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ വയോജനവേദി രൂപീകരിച്ചു

> **Lead Summary:** ചട്ടുകപ്പാറ-വലിയവെളിച്ചം പറമ്പ് നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ വയോജനവേദി രൂപീകരിച്ചു. ലൈബ്രറി കൌൺസിൽ തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി അംഗം എ.പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എം.കെ.ജ്യോതിഷ്കുമാർ അദ്ധ്യക്ഷ്യം വഹിച്ചു. എ.കെ.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. സെക്രട്ടറിയായി എം ജെ ജ്യോതിഷ് കുമാറിനെയും പ്രസിഡന്റായി എ പി രവീന്ദ്രനെയും ട്രഷറര്‍ ആയി പി പുരുഷോത്തമനെയും തെരഞ്ഞെടുത്തു.

## Article Content

ചട്ടുകപ്പാറ-വലിയവെളിച്ചം പറമ്പ് നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ വയോജനവേദി രൂപീകരിച്ചു. ലൈബ്രറി കൌൺസിൽ തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി അംഗം എ.പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എം.കെ.ജ്യോതിഷ്കുമാർ അദ്ധ്യക്ഷ്യം വഹിച്ചു. എ.കെ.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. സെക്രട്ടറിയായി എം ജെ ജ്യോതിഷ് കുമാറിനെയും പ്രസിഡന്റായി എ പി രവീന്ദ്രനെയും ട്രഷറര്‍ ആയി പി പുരുഷോത്തമനെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/303689/Chattukappa-Valiyavelichham Paramba Navodaya Reading Room and Library has established a senior citizen platform.)